സര്‍ക്കാര്‍ ജോലി വേണം: അച്ഛനെ കൊന്ന് മകന്‍
പെഡ്ഡപ്പള്ളി (തെലങ്കാന):അച്ഛന്റെ സര്‍ക്കാര്‍ ജോലി ലഭിക്കാനായി അദ്ദേഹത്തെ കൊലപ്പെടുത്തി മകന്‍. അച്ഛന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായിരുന്ന അച്ഛനെ കൊലപ്പെടുത്തിയാല്‍ ആ ജോലി പോളിടെക്‌നിക് ഡിപ്ലോമയുള്ള മൂത്തമകന് ലഭിക്കുമെന്ന് കണ്ടാണ് അമ്മയും സഹോദരനും കൊലപാതകത്തിന് …
സര്‍ക്കാര്‍ ജോലി വേണം: അച്ഛനെ കൊന്ന് മകന്‍ Read More