കാസർകോട്: കോവിഡ്-19: വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കും

വാർഡ് തല ജാഗ്രതാ സമിതികൾ പ്രവർത്തനം ശക്തിപ്പെടുത്തും കാസർകോട്: ജില്ലയിലെ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കോവിഡ് പോസീറ്റിവ് രോഗികളുടെ വിപുലമായ സമ്പർക്കപട്ടിക തയ്യാറാക്കാനും ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശം. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ …

കാസർകോട്: കോവിഡ്-19: വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കും Read More

കോഴിക്കോട് വയോജന സംരക്ഷണത്തിനായി വാര്‍ഡുതോറും പള്‍സ് ഓക്‌സി മീറ്റര്‍

കോഴിക്കോട്: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ക്കൊപ്പം പ്രായമായവരുടേയും മറ്റ് രോഗങ്ങളുള്ളവരുടേയും ആരോഗ്യ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. കോവിഡില്‍ നിന്നും മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് അടിസ്ഥാനത്തില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ജില്ലാ …

കോഴിക്കോട് വയോജന സംരക്ഷണത്തിനായി വാര്‍ഡുതോറും പള്‍സ് ഓക്‌സി മീറ്റര്‍ Read More