ശാപമോക്ഷമില്ലാതെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം

പുല്‍പ്പള്ളി: എന്നു തീരും ഈ ഗതികേട് എന്നാണ് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന ഒരോ രോഗികളും ചോദിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനെത്തുടര്‍ന്ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തുന്ന ഒരോ രോഗിയും വലയുകയാണ്.ഡോക്ടര്‍മാര്‍ കുറവായതിനാല്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മ്മാരില്ലാതെ അടഞ്ഞുകിടക്കുന്ന കാഴ്ച്ച …

ശാപമോക്ഷമില്ലാതെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം Read More

പുല്‍പ്പളളി കബനീ നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുല്‍പ്പളളി: കബനി നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊളവളളി അംബേദ്കര്‍ കോളനിയിലെ ഓണത്തിയുടെ മകന്‍ മഹേഷ്(27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 26/03/21 വെളളിയാഴ്ച വൈകിട്ട് മുളളന്‍കൊല്ലി പഞ്ചായത്ത് അതിര്‍ത്തിയില്‍ കബനി നദിയിലാണ് യുവാവ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച രാവിലെ സുല്‍ത്താന്‍ …

പുല്‍പ്പളളി കബനീ നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു, തിരഞ്ഞവർക്ക് കിട്ടിയത് ശരീരാവശിഷ്ടങ്ങൾ

പുൽപ്പള്ളി : വീടിനു സമീപം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച വൈകിട്ടു കാണാതായ ആൾക്കുവേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടാണ് കാട്ടിനുള്ളിൽ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ (22) ആണ് …

പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു, തിരഞ്ഞവർക്ക് കിട്ടിയത് ശരീരാവശിഷ്ടങ്ങൾ Read More