റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് വനം വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന ഉത്തരവിനെതിരെ സിപിഎം

പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ പാ​ടി​ച്ചി​റ വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ക​ന്നാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സി​പി​എം രം​ഗ​ത്ത്. ഉ​ത്ത​ര​വ് നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് പാ​ര്‍​ട്ടി …

റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് വനം വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന ഉത്തരവിനെതിരെ സിപിഎം Read More

വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

സുല്‍ത്താന്‍ ബത്തേരി | വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം . ഛര്‍ദി, …

വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ Read More

പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16)യാണ് മരിച്ചത്. സെപ്തംബർ 7 ഞായറാഴ്ച വൈകുന്നേരം മുതല്‍ കനിഷ്‌കയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍ …

പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

ഒടുവിൽ കടുവ കൂട്ടിലായി

പുല്‍പ്പളളി: പത്ത് ദിവസത്തെ തെരച്ചലിനൊടുവിൽ കടുവ കൂട്ടിലായി. പുല്‍പ്പളളിയില്‍ തൂപ്രയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ജനുവരി 16 . രാത്രി പതിനൊന്നരയോടെയാണ് കടുവ കൂട്ടിലാകുന്നത്. വനം വകുപ്പ് സ്ഥാപിച്ച ആട്ടിൻ കൂട് മാതൃകയിലാണ് കൂട് സ്ഥാപിച്ചത്. ഇടത് കൈയില്‍ ഒരു …

ഒടുവിൽ കടുവ കൂട്ടിലായി Read More

ശാപമോക്ഷമില്ലാതെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം

പുല്‍പ്പള്ളി: എന്നു തീരും ഈ ഗതികേട് എന്നാണ് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന ഒരോ രോഗികളും ചോദിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനെത്തുടര്‍ന്ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തുന്ന ഒരോ രോഗിയും വലയുകയാണ്.ഡോക്ടര്‍മാര്‍ കുറവായതിനാല്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മ്മാരില്ലാതെ അടഞ്ഞുകിടക്കുന്ന കാഴ്ച്ച …

ശാപമോക്ഷമില്ലാതെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം Read More

പുല്‍പ്പളളി കബനീ നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുല്‍പ്പളളി: കബനി നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊളവളളി അംബേദ്കര്‍ കോളനിയിലെ ഓണത്തിയുടെ മകന്‍ മഹേഷ്(27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 26/03/21 വെളളിയാഴ്ച വൈകിട്ട് മുളളന്‍കൊല്ലി പഞ്ചായത്ത് അതിര്‍ത്തിയില്‍ കബനി നദിയിലാണ് യുവാവ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച രാവിലെ സുല്‍ത്താന്‍ …

പുല്‍പ്പളളി കബനീ നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു, തിരഞ്ഞവർക്ക് കിട്ടിയത് ശരീരാവശിഷ്ടങ്ങൾ

പുൽപ്പള്ളി : വീടിനു സമീപം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച വൈകിട്ടു കാണാതായ ആൾക്കുവേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടാണ് കാട്ടിനുള്ളിൽ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ (22) ആണ് …

പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു, തിരഞ്ഞവർക്ക് കിട്ടിയത് ശരീരാവശിഷ്ടങ്ങൾ Read More