കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് കു​ള​ത്തി​ല്‍ വീ​ണ പു​ലി​യെ കൂ​ട്ടി​ലാ​ക്കി

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ക​​​​മു​​​​കി​​​​ന്‍​തോ​​​​ട്ട​​​​ത്തി​​​​ലെ കു​​​​ള​​​​ത്തി​​​​ല്‍ വീ​​​​ണ പു​​​​ലി​​​​യെ കൂ​​​​ട്ടി​​​​ലാ​​​​ക്കി. പു​​​​ല്ലൂ​​​​ര്‍-​​​​പെ​​​​രി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കൊ​​​​ട​​​​വ​​​​ലം നീ​​​​ര​​​​ളം​​​​കൈ​​​​യി​​​​ലെ മ​​​​ധു​​​​വി​​​​ന്‍റെ പ​​​റ​​​മ്പി​​​ലെ ഏ​​​​ഴു മീ​​​​റ്റ​​​​റോ​​​​ളം താ​​​​ഴ്ച​​​​യു​​​​ള്ള കു​​​​ള​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ന്ന​​​​ര​ വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള പു​​​​ലി വീ​​​​ണ​​​​ത്. നവംബർ 23 ഞായറാഴ്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം. വ​​​​നം​​​​വ​​​​കു​​​​പ്പ് ക​​​​യ​​​​ര്‍ കെ​​​​ട്ടി …

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് കു​ള​ത്തി​ല്‍ വീ​ണ പു​ലി​യെ കൂ​ട്ടി​ലാ​ക്കി Read More

തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു

തൃശ്ശൂര്‍: പുല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു. പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) ആണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. …

തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു Read More

മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം പാലാ ടൗണിൽ

പാല: മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു അപകടം. ദിവസങ്ങൾക്ക് മുമ്പ് ബസ് …

മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം പാലാ ടൗണിൽ Read More

കാസർകോട്: എന്‍മകജെയിലെ സായിഗ്രാമം വീടുകള്‍; അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കും

കാസർകോട്: ഭൂരഹിതരും ഭവന രഹിതരുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി സായി സേവാട്രസ്റ്റ് എന്‍മകജെയില്‍ നിര്‍മ്മിച്ച 36 വീടുകളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലൊരുക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത …

കാസർകോട്: എന്‍മകജെയിലെ സായിഗ്രാമം വീടുകള്‍; അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കും Read More

കാസർഗോഡ്: ഡ്രൈവറുടെ ഒഴിവ്

കാസർഗോഡ്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുള്ള ആംബുലന്‍സിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 22ന്  രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അപേക്ഷകന് ഹെവി വൈഹിക്കിള്‍ ലൈസന്‍സ്, ആംബുലന്‍സ് ഓടിക്കുന്നതിനുള്ള മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം. 

കാസർഗോഡ്: ഡ്രൈവറുടെ ഒഴിവ് Read More