കാസർഗോഡ്: ഡ്രൈവറുടെ ഒഴിവ്

കാസർഗോഡ്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുള്ള ആംബുലന്‍സിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 22ന്  രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അപേക്ഷകന് ഹെവി വൈഹിക്കിള്‍ ലൈസന്‍സ്, ആംബുലന്‍സ് ഓടിക്കുന്നതിനുള്ള മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം. 

Share
അഭിപ്രായം എഴുതാം