കൊല്ലം ജില്ലയിലെ അതിർത്തിയായ പുളിയൻകുടിയിൽ കോവിഡ് പടരുന്നു

April 21, 2020

കൊല്ലം ഏപ്രിൽ 21: ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തമിഴ്നാട് പുളിയന്‍കുടിയില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത് അടിയന്തരയോഗം ചേര്‍ന്നു.അതേസമയം അധികൃതരുടെ കണ്ണുവെട്ടിച്ച്‌ പുളിയന്‍കുടിയില്‍ പോയ കുളത്തൂപ്പുഴ സ്വദേശിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ മരണാന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്. കര്‍ശന പരിശോധന …