പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട പിസി ജോര്‍ജിന് പരിഹാസം
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ പിസി ജോര്‍ജിന് പരിഹാസവും പ്രതിഷേധവുമായി ഈരാറ്റുപേട്ട നിവാസികള്‍. ജോര്‍ജിനായി ശവപ്പെട്ടി തയ്യാറാക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൂഞ്ഞാറില്‍ 11,404 വോട്ടിനാണ് കേരളാ …
പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട പിസി ജോര്‍ജിന് പരിഹാസം Read More