പുഗലൂര്‍-മാടക്കത്തറ വൈദ്യുതി ഇടനാഴി ഈ മാസം പൂര്‍ത്തിയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയില്‍ വന്‍കുതിപ്പിന് വഴിതുറക്കുന്ന പുഗലൂര്‍-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈന്‍ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാകും. ലൈന്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വര്‍ദ്ധിക്കുന്ന വൈദ്യുതി ആവശ്യം നിര്‍വഹിക്കാനാകുന്നതോടൊപ്പം പ്രസരണ നഷ്ടം …
പുഗലൂര്‍-മാടക്കത്തറ വൈദ്യുതി ഇടനാഴി ഈ മാസം പൂര്‍ത്തിയാകും Read More