വ്യാജ സിം ഉപയോഗിച്ച്‌ അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തു

തൃശൂര്‍: പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വ്യാജ സിം ഉപയോഗിച്ച്‌ അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു. സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് …

വ്യാജ സിം ഉപയോഗിച്ച്‌ അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തു Read More