പച്ചക്കറി കൃഷിയില്‍ പുതുക്കാടിന്റെ വേറിട്ട മാതൃക

പുതുക്കാട്‌ : പച്ചക്കറി കൃഷിക്ക്‌ ഒരു വേറിട്ടമാതൃകയായി പുതുക്കാട്‌ റെയില്‍വേസ്‌റ്റേഷന്‍ പരിസരം. കാടുപിടിച്ചുകിടന്ന റെയില്‍വേസ്റ്റേഷന്‍ പരിസരം തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌ കൃഷിയോഗ്യമാക്കിയത്‌ .പച്ചക്കറി കൃഷിയുടെ പരിചരണവും തൊഴിലാളികള്‍ക്കാണ്‌. കൊടകര ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്‌, ദക്ഷിണ റെയില്‍വേ …

പച്ചക്കറി കൃഷിയില്‍ പുതുക്കാടിന്റെ വേറിട്ട മാതൃക Read More

പുതുക്കാട് ,തൃക്കൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദ്ദേശം

പുതുക്കാട്; പുതുക്കാട് പഞ്ചായത്തില്‍ ഇന്നലെ 92 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 92 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളാക്കി. ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തെ കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഒരു മാസത്തിലാണ്. …

പുതുക്കാട് ,തൃക്കൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദ്ദേശം Read More