നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .

പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .കഴിഞ്ഞ നാല് മാസമായി പാലം അടഞ്ഞുകിടക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാണ്. …

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് . Read More

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇതാണ് കേരളം ഇപ്പോള്‍ കാണുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് അടിസ്ഥാനംമെന്നും മുഖ്യമന്ത്രി പറഞ്ഞു..സംസ്ഥാന സർക്കാരിന്റെ …

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ Read More

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു.

കോഴിക്കോട്: സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നതായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം . സംഭവത്തിൽ അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിൽ . പൊലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനെതിരെയാണ് …

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു. Read More

അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു

കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു .സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വയോജന കമ്മീഷന്‍ നിലവില്‍ വരുമെന്നും അതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ …

അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു Read More

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് (IDP) പുതുക്കുന്നതും ആയി ബന്ധപ്പെട്ട വ്യവസ്ഥകളിലെ ഭേദഗതികളിൽ, പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട്, 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം(GSR 624(E)) 2020 ഒക്ടോബർ 7 ന് പുറത്തിറക്കി വിദേശങ്ങളിൽ സഞ്ചരിക്കുന്നവർക്ക് യാത്രാ കാലയളവിനിടയിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞാൽ യാത്രക്കിടെ അത് പുതുക്കുന്നതിന് സംവിധാനം ഇല്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൗരൻമാർക്ക് ഇത് അനുവദിക്കുവാൻ ഉള്ള പ്രത്യേക ഭേദഗതി 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശുപാർശ. ആവശ്യക്കാർക്ക് അതത് ഇന്ത്യൻ നയതന്ത്ര കാര്യാലയ പോർട്ടലുകളിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ‘വാഹനി’ലൂടെ അതത് ആർടിഒ കൾക്ക് കൈമറും അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിനായിഅപേക്ഷിക്കുന്നവർമെഡിക്കൽസർട്ടിഫിക്കറ്റ്, സാധുതയുള്ളവിസഎന്നിവഹാജരാക്കണംഎന്ന നിബന്ധനനീക്കാനുംലക്ഷ്യമിടുന്നു. സാധുതയുള്ളഡ്രൈവിംഗ്ലൈസൻസ്കൈവശമുള്ളവർക്ക്മെഡിക്കൽസർട്ടിഫിക്കറ്റ്വേണ്ടത്ഇല്ല എന്നത്കണക്കിലെടുത്താണ്ഈനടപടി കൂടാതെ, വിസഓൺഅറൈവൽസംവിധാനമുള്ളരാഷ്ട്രങ്ങളിലേക്ക്യാത്രനടത്തുന്നവർ അന്താരാഷ്ട്രഡ്രൈവിംഗ്അനുമതിക്ക്അപേക്ഷിക്കുന്നസമയം, കൈവശംവിസഇല്ലാത്തത്മൂലമുള്ള പരിമിതികൾ ഒഴിവാക്കാനുംഇതിലൂടെസാധിക്കും വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയ ജോയിന്റ സെക്രട്ടറിക്ക് സമർപ്പിക്കാവുന്നതാണ് വിലാസം ജോയിൻ സെക്രട്ടറി(MVL, UT, &Toll) , മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേയ്സ് ട്രാൻസ്പോർട്ട് ഭവൻ, പാർലമെന്റ് സ്ട്രീറ്റ് ന്യൂഡൽഹി 1 1 0 0 0 1 ഇമെയിൽ വിലാസം jspb-morth@gov.in

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് (IDP) പുതുക്കുന്നതും ആയി ബന്ധപ്പെട്ട വ്യവസ്ഥകളിലെ ഭേദഗതികളിൽ, പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു Read More

ചെമ്മരുതിയുടെ സ്വന്തം കുത്തരി പൊതുവിപണിയിലേക്ക്

തിരുവനന്തപുരം: അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കൃതിയും പച്ചപ്പും തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത്. മായം ചേരാത്ത, തവിടു കളയാത്ത ചെമ്മരുതിയുടെ സ്വന്തം കുത്തരി ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാകും. ചെമ്മരുതി പഞ്ചായത്തിന്റെ സ്വന്തം ബ്രാന്‍ഡായ കുത്തരിയുടെ വിപണനോദ്ഘാടനം നാളെ ഉച്ചയ്ക്ക് …

ചെമ്മരുതിയുടെ സ്വന്തം കുത്തരി പൊതുവിപണിയിലേക്ക് Read More

ലോക്ക്ഡൗണ്‍ ഇളവുകള്‍ തലവേദനയാക്കി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക്

തിരുവനന്തപുരം: കോറോണ വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി തടയുന്ന ഗവണ്‍മെന്റിനു തലവേദന സൃഷ്ടിച്ചത് ലോക്കഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചതുകൊണ്ട്. സംസ്ഥാനം ജില്ലകളെ 4 സോണാക്കി തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയപ്പോള്‍ ജനങ്ങള്‍ സോണുകളൊന്നും കാര്യമാക്കാതെ പുറത്തേക്കിറങ്ങി. ഓറഞ്ച് ബിയിലുള്ള തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍ പരിധി …

ലോക്ക്ഡൗണ്‍ ഇളവുകള്‍ തലവേദനയാക്കി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് Read More

മുഷ്റഫ് വധശിക്ഷയ്ക്ക് മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി

ഇസ്ലാമാബാദ് ഡിസംബര്‍ 20: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുന്‍പ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി. മൂന്നംഗ ബഞ്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച മുഷറഫിന് …

മുഷ്റഫ് വധശിക്ഷയ്ക്ക് മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി Read More

ഹൈദരാബാദ് കൂട്ടബലാത്സംഗകേസ്: പ്രതികളെ പൊതുജനത്തിന് വിട്ടുകൊടുക്കണമെന്ന് ജയാ ബച്ചന്‍

ന്യൂഡല്‍ഹി ഡിസംബര്‍ 2: ഹൈദരാബാദില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പൊതുജനത്തിന് വിട്ടു കൊടുക്കണമെന്ന് നടിയും സമാജ്വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു. ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. നീതി …

ഹൈദരാബാദ് കൂട്ടബലാത്സംഗകേസ്: പ്രതികളെ പൊതുജനത്തിന് വിട്ടുകൊടുക്കണമെന്ന് ജയാ ബച്ചന്‍ Read More