
റിപ്പോര്‍ട്ട്
എറണാകുളം: കോതമംഗലം നിയോജക മണ്ഡലത്തിൽ റോഡ് പരിപാലന കാലാവധി ബോർഡുകൾ പ്രദർശിപ്പിക്കുന്നതിന് തുടക്കമായി
By ഡെസ്ക് ന്യൂസ്
•
December 10, 2021
എറണാകുളം : പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി (Defect Liability Period) ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. കോതമംഗലം ടൗൺ ലിങ്ക് റോഡിനു സമീപം ഡി എൽ പി ബോർഡ് ആന്റണി...
Read full story

