റിപ്പോര്‍ട്ട്
മത്സ്യത്തൊഴിലാളികളോടു കാട്ടുന്നത് ക്രൂരമായ നിലപാടാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി..സ്റ്റെല്ലസ്
By ന്യൂസ് ഡെസ്ക്
•
March 1, 2025
തിരുവനന്തപുരം : തീരദേശ മേഖലയ്ക്ക് 331.29 കോടി രൂപയാണ് ഗവർണർ ഒപ്പിട്ട് നിയമസഭയില്‍ പാസാക്കിയത്. എന്നാൽ സർക്കാർ ഇതിനെ ഏകപക്ഷീയമായി 241.75 കോടി രൂപയായി വെട്ടിക്കുറച്ചത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആരോപിച്ചു. തീരദേശ...
Read full story

