നടിയെ ആക്രമിച്ച കേസില്‍ സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 2021 ജനുവരി നാലിന് സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണന യിലാണ്. 29-12-2020 ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് …
നടിയെ ആക്രമിച്ച കേസില്‍ സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും Read More