അടിമുടി മാറ്റവുമായി ഇന്ത്യൻ പബ്ജിയെത്തുന്നു
റിപ്പോര്‍ട്ട്

അടിമുടി മാറ്റവുമായി ഇന്ത്യൻ പബ്ജിയെത്തുന്നു

By ന്യൂസ് ഡെസ്ക് November 13, 2020
ന്യൂഡല്‍ഹി: ഗെയിം ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പബ്ജി ഗെയിം ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. പബ്ജി കോര്‍പ്പറേഷനാണ് 'പബ്ജി മൊബൈല്‍ ഇന്ത്യ' എന്ന പേരില്‍ പുതിയ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണിതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്....
Read full story