അടിമുടി മാറ്റവുമായി ഇന്ത്യൻ പബ്ജിയെത്തുന്നു

ന്യൂഡല്‍ഹി: ഗെയിം ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പബ്ജി ഗെയിം ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. പബ്ജി കോര്‍പ്പറേഷനാണ് ‘പബ്ജി മൊബൈല്‍ ഇന്ത്യ’ എന്ന പേരില്‍ പുതിയ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണിതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. …

അടിമുടി മാറ്റവുമായി ഇന്ത്യൻ പബ്ജിയെത്തുന്നു Read More