
റിപ്പോര്‍ട്ട്
പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് എട്ട് വർഷം കഠിനതടവ്
By ന്യൂസ് ഡെസ്ക്
•
June 10, 2023
പാലക്കാട് : പട്ടാമ്പിയിൽ പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കുലുകല്ലൂർ...
Read full story


