
റിപ്പോര്‍ട്ട്
യുക്രൈൻ യുദ്ധം; ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ
By ന്യൂസ് ഡെസ്ക്
•
February 25, 2022
കീവ് : യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിനു മലയാളികളടക്കം 20,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കഴിയുന്നത്....
Read full story



