പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
വിതുര ഗവണ്‍മെന്റ് വി എച്ച്.എസ്.എസില്‍ നടന്ന നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൌഢ ഗംഭീരമായി. സൂപ്പര്‍ സീനിയര്‍ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സല്യൂട്ട് …
പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ Read More