സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ 04/03/21 വ്യാഴാഴ്ച ചര്‍ച്ച നടത്തിയേക്കും
തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ 04/03/21 വ്യാഴാഴ്ച ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുക. നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് …
സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ 04/03/21 വ്യാഴാഴ്ച ചര്‍ച്ച നടത്തിയേക്കും Read More