കോവിഡ് വര്‍ദ്ധന: പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2021 ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള പിഎസ് സി അറിയിച്ചുു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. രോഗബാധയുടെ പാശ്ചാത്തലത്തില്‍ നേരത്തെ മെയ് മാസത്തെ പരീക്ഷകള്‍ രദ്ദാക്കിയിയരുന്നു. …
കോവിഡ് വര്‍ദ്ധന: പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു Read More