ഡിജിറ്റല്‍ സേവനവുമായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത്

പഞ്ചായത്തിന്റെ ഡിജിറ്റല്‍വത്കരണ നയത്തിന്റെ ഭാഗമായി സമ്പര്‍ക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കു ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന വിവിധ സേവനങ്ങള്‍ക്കുള്ള പണം ഇനി …

ഡിജിറ്റല്‍ സേവനവുമായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് Read More