വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം : പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിൽ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ ഒരു പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു. സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. . …

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം : പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു Read More

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ബംഗാളിൽ 150 പേർ അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി .പ്രതിഷേധത്തില്‍ 150 പേര്‍ അറസ്റ്റില്‍. കൂടുതല്‍ പേര്‍ അറസ്റ്റിലായ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.ബംഗാളിലെ ജനങ്ങളുടെ നേതാവാണ് മമത ബാനര്‍ജിയെന്നും ബംഗാള്‍ എങ്ങനെ ഭരിക്കണമെന്ന് അവര്‍ക്കറിയാമെന്നും …

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ബംഗാളിൽ 150 പേർ അറസ്റ്റിൽ Read More

മുര്‍ഷിദാബാദില്‍ പ്രതിഷേധം അക്രമാസക്തമായി: മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പോലീസ് വെടിയേറ്റതിനെ തുടര്‍ന്ന് പരുക്കേറ്റ യുവാവ് മരണപ്പെട്ടു. ജാഫ്രാബാദില്‍ വീട്ടില്‍ …

മുര്‍ഷിദാബാദില്‍ പ്രതിഷേധം അക്രമാസക്തമായി: മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ Read More

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു

മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഏപ്രിൽ 11വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തതായും …

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു Read More

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരെ പൊരുതാന്‍ വര്‍ഗീയശക്തികള്‍ ഒഴികെയുളള മറ്റെല്ലാ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും വ്യക്തികളുടെയും വലിയ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.മധുരയിൽ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രേഖയില്‍ …

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി Read More

പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും

അഹമ്മദാബാദ്: പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ കോണ്‍ഗ്രസ് പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. അഹമ്മദാബാദിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തില്‍ . പ്രമേയചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാർ സ്ഥാപനങ്ങളില്‍ അവസരം കുറയുന്നു . സർക്കാർ സ്ഥാപനങ്ങളില്‍ …

പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും Read More

വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെതിരെ …

വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു Read More

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മുണ്ടൂരിൽ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം

പാലക്കാട്|പാലക്കാട് മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് . മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും .കാട്ടാന ആക്രമണം നടന്ന സ്ഥലം പ്രശ്‌ന ബാധിത പ്രദേശമായതുകൊണ്ട് …

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മുണ്ടൂരിൽ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം Read More

കത്തോലിക്കാ വൈദികർക്കു നേരേ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പുരില്‍ പോലീസ് നോക്കിനില്‍ക്കെ കത്തോലിക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ അടിയന്തരചർച്ച ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ …

കത്തോലിക്കാ വൈദികർക്കു നേരേ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം Read More

രാജ്യവിരുദ്ധരുടെ ശബ്ദമായി പൃഥിരാജ് മാറിയെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി | എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും പൃഥിരാജ് മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജെന്നാണ് ആരോപണം. സിഎഎ പ്രക്ഷോഭത്തില്‍ …

രാജ്യവിരുദ്ധരുടെ ശബ്ദമായി പൃഥിരാജ് മാറിയെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍ Read More