
റിപ്പോര്‍ട്ട്
ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം : ദേശീയ ന്യൂനപക്ഷ കമ്മീഷൻ
By ന്യൂസ് ഡെസ്ക്
•
February 28, 2025
ഡൽഹി: ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന അദേശ് സോണി എന്ന വ്യക്തി ക്രൈസ്തവർക്കെതിരേ അക്രമത്തിന് ആഹ്വാനം...
Read full story

