നയിം ഖാസിം ഹിസ്ബുള്ള തലവന്‍
ജറുസലം: ഹിസ്ബുള്ള തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഹസൻ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തലവനായി തിരഞ്ഞെടുത്തത്.33 വർഷമായി ഹിസ്ബുള്ളടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. നസ്രള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. ഹിസ്ബുള്ളയുടെ …
നയിം ഖാസിം ഹിസ്ബുള്ള തലവന്‍ Read More