ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു : നി​ർ​മാ​ണ-വ്യ​വ​സാ​യ മേ​ഖ​ല​ക​ളിൽ പ്ര​തി​സ​ന്ധി​

പെ​രു​മ്പാ​വൂ​ർ : സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലും ഹോ​ട്ട​ൽ‌, കൃ​ഷി, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി .പ​ല​യി​ട​ത്തും കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മാ​ർ​ച്ച് മാ​സ​മാ​യ​തി​നാ​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യും …

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു : നി​ർ​മാ​ണ-വ്യ​വ​സാ​യ മേ​ഖ​ല​ക​ളിൽ പ്ര​തി​സ​ന്ധി​ Read More

റേഷന്‍ വ്യാപാരികളുടെ സമരം : ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനങ്ങളെല്ലാം പാഴായി

കോഴിക്കോട് | ആള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ നടത്തിയ സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. എല്ലാ മാസവും പതിനഞ്ചിനകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കുമെന്ന് ജനുവരിയില്‍ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയില്‍ ഭക്ഷ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. …

റേഷന്‍ വ്യാപാരികളുടെ സമരം : ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനങ്ങളെല്ലാം പാഴായി Read More

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് പണമുണ്ടെന്നും എന്നാല്‍ ജഡ്ജിമാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ അവരുടെ കയ്യില്‍ കാശില്ലെന്നും വിമര്‍ശിച്ച്‌ സുപ്രീംകോടതി.ജഡ്ജിമാര്‍ക്ക് ശമ്ബളവും പെന്‍ഷനും നല്‍കുന്നതിനെ അവഗണിച്ച്‌ തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെയാണ് സുപ്രീം കോടതി …

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി Read More