റാപ്പര്‍ വേടന്‍ ആശുപത്രിയില്‍: ഖത്തറിലെ പരിപാടി മാറ്റിവച്ചു
ദുബായ് : കടുത്ത വൈറല്‍ പനിയെ (ഇൻഫ്ളുവൻസ) തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നവംബർ 28 വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റി വച്ചു. ഡിസംബര്‍ 12-ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ദോഹയിലെ …
റാപ്പര്‍ വേടന്‍ ആശുപത്രിയില്‍: ഖത്തറിലെ പരിപാടി മാറ്റിവച്ചു Read More