ഭീകരബന്ധം: കശ്മീരില്‍ പ്രഫസറെ പിരിച്ചു വിട്ടു

ശ്രീനഗര്‍: ഭീകര സംഘടനകളുമായുള്ള ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നു കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ അടക്കം മൂന്നു ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഒരു പോലീസുകാരനും ഒരു അധ്യാപകനുമാണ് മറ്റുള്ളവര്‍. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ മേയ് മാസത്തിനു ശേഷം …

ഭീകരബന്ധം: കശ്മീരില്‍ പ്രഫസറെ പിരിച്ചു വിട്ടു Read More