വിമര്‍ശിക്കണം ; പക്ഷേ വെറുതേ മെക്കിട്ടുകേറരുത് : വി.ഡി.സതീശന്‍

തൃശൂര്‍: ഞങ്ങളെ തിരുത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കണം. ഞങ്ങള്‍ക്ക് ചുറ്റും സ്തുതിപാഠകരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. കേരളത്തിലെ എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഞങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കണം, പക്ഷെ വെറുതേ മെക്കിട്ടുകേറരുത് വി.ഡി.സതീശന്‍.കേരള സാഹിത്യ അക്കാദമിയില്‍ നടന്ന സാറ ജോസഫ് അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

വിമര്‍ശിക്കണം ; പക്ഷേ വെറുതേ മെക്കിട്ടുകേറരുത് : വി.ഡി.സതീശന്‍ Read More