സുമംഗൽ മാട്രിമോണിയൽ വഴി വിവാഹിതരാകുന്നവർക്ക് രണ്ടര ലക്ഷം രൂപ സമ്മാനിച്ച് ഒഡിഷ സർക്കാർ

ഒഡിഷ: ജാതി വിവേചനത്തെ മറികടക്കാന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് ആരംഭിച്ച്‌ ഒഡിഷ സര്‍ക്കാര്‍. സംസ്‌ഥാനത്തെ എസ്.ടി ആന്റ് എസ്.‌സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് തുറന്നത്. ‘സുമംഗല്‍’ എന്നു പേരിട്ട ഈ സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് …

സുമംഗൽ മാട്രിമോണിയൽ വഴി വിവാഹിതരാകുന്നവർക്ക് രണ്ടര ലക്ഷം രൂപ സമ്മാനിച്ച് ഒഡിഷ സർക്കാർ Read More