റിപ്പോര്‍ട്ട്
ഒഡിഷ: ജാതി വിവേചനത്തെ മറികടക്കാന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് ആരംഭിച്ച്‌ ഒഡിഷ സര്‍ക്കാര്‍. സംസ്‌ഥാനത്തെ എസ്.ടി ആന്റ് എസ്.‌സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് തുറന്നത്. 'സുമംഗല്‍' എന്നു പേരിട്ട ഈ സര്‍ക്കാര്‍...