കളിക്കിടെ കുക്കറില്‍ തല കുടുങ്ങി; കുക്കര്‍ മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി

രാജ്‌കോട്ട്: കളിക്കിടെ ഒരു വയസുകാരിയുടെ തല കുക്കറില്‍ കുടുങ്ങി. രാജ്‌കോട്ടിലെ ഭാവ്‌നഗറില്‍ പ്രിയാന്‍ഷി വാലാ എന്ന കുഞ്ഞിന്റെ തലയാണ് കുക്കറിനുള്ളല്‍ കുടുങ്ങിയത്. ഭാവ് നഗറിലെ പിര്‍ച്ചാല സ്ട്രീറ്റില്‍ താമസിക്കുന്ന ധര്‍മിക് ഭായ് വാലയുടെ മകളാണ് പ്രിയാന്‍ഷി. കുഞ്ഞിനെ മാതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും …

കളിക്കിടെ കുക്കറില്‍ തല കുടുങ്ങി; കുക്കര്‍ മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി Read More