വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ …

വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ് Read More

നിങ്ങൾ പോരാളി, നുണപ്രചാരണങ്ങൾക്കിടെ സത്യത്തിനായി പൊരുതി, സഹോദരിയായതിൽ അഭിമാനം’; വൈകാരിക കുറിപ്പുമായി പ്രിയങ്ക

ദില്ലി: രാഹുൽ ഗാന്ധിയുടെ വിജയത്തിൽ വൈകാരിക കുറിപ്പുമായി സഹോദരി പ്രിയങ്ക ഗാന്ധി. നിങ്ങളുടെ സഹോദരിയായതിൽ അഭിമാനമുണ്ട്. അവർ നടത്തിയ നുണപ്രചാരണങ്ങൾക്കിടയിലും സത്യത്തിനായി പോരാടി. എന്തൊക്കെ തടസ്സങ്ങൾ നേരിട്ടിട്ടും പിന്മാറിയില്ല. അവർ വെറുപ്പ് പടർത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ദയയുമായിരുന്നു. നിങ്ങൾ പോരാളിയും …

നിങ്ങൾ പോരാളി, നുണപ്രചാരണങ്ങൾക്കിടെ സത്യത്തിനായി പൊരുതി, സഹോദരിയായതിൽ അഭിമാനം’; വൈകാരിക കുറിപ്പുമായി പ്രിയങ്ക Read More

സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടാനാകില്ല’; പ്രിയങ്കഗാന്ധി

രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സമൂമാധ്യമത്തില്‍ …

സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടാനാകില്ല’; പ്രിയങ്കഗാന്ധി Read More

കര്‍ണാടകയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 2024ല്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ നിന്നാകും സോണിയ മത്സരിക്കുക. അടുത്ത ഏപ്രിലില്‍ കര്‍ണാടകയില്‍ നാല് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരും.സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം വച്ചതായാണ് …

കര്‍ണാടകയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധി Read More

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം പ്രിയങ്ക ഏറ്റെടുക്കുമെന്ന് അഭ്യൂഹം

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിർണായക ചുമതലയിൽ പ്രിയങ്ക ഗാന്ധി വന്നേക്കുമെന്നു സൂചന. യുപിയുടെ ചുമതലയൊഴിഞ്ഞ പ്രിയങ്ക, ലോക്സഭയിലേക്കടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഹിമാചൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ച പ്രിയങ്കയ്ക്ക്, ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ …

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം പ്രിയങ്ക ഏറ്റെടുക്കുമെന്ന് അഭ്യൂഹം Read More

പ്രചാരണത്തിനിറങ്ങും മുൻപ് നർമദയെ പൂജിച്ച് പ്രിയങ്കാ ഗാന്ധി

ജബൽപുർ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും മുൻപേ നർമദാ നദിയെ പൂജിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ജബൽപുർ റാലിയിൽ പങ്കെടുക്കാനായാണ് പ്രിയങ്ക മധ്യപ്രദേശിൽ എത്തിയത്. മധ്യപ്രദേശിന്റെ ജീവനാഡിയെന്നാണ് നർമദ അറിയപ്പെടുന്നത്. ഗ്വാരിഘട്ടിൽ നടത്തിയ നർമദാ പൂജയിൽ പാർട്ടി സംസ്ഥാന …

പ്രചാരണത്തിനിറങ്ങും മുൻപ് നർമദയെ പൂജിച്ച് പ്രിയങ്കാ ഗാന്ധി Read More

കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: ∙ കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ 2023 മെയ് 20 ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ …

കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു Read More

മോദിയുടെ ആത്മഹത്യാ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിമർശനവുമായി നേതാവ് രാഹുൽ ഗാന്ധി. 2023 ഏപ്രിൽ 26 ബുധനാഴ്ച നടന്ന ഒരു മീഡിയ കോൺക്ലേവിൽ സംസാരിക്കവെയാണ് ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് മോദി പരാമർശം നടത്തിയത്. ഒരു പ്രൊഫസർക്ക് തന്റെ …

മോദിയുടെ ആത്മഹത്യാ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും Read More

പദവിയില്ലെങ്കിലും വയനാടിന്റെ പ്രതിനിധി: രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: ”വയനാട് സ്വന്തം കുടുംബമാണ്. ഇവിടുത്തുകാര്‍ എന്റെ സ്വന്തം കുടുംബാംഗങ്ങളെ പോലെയുമാണ്. എം.പി സ്ഥാനം നഷ്ടമായാലും ആ ബന്ധം നിലനില്‍ക്കും.”-ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി തന്റെ മണ്ഡലമായ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് …

പദവിയില്ലെങ്കിലും വയനാടിന്റെ പ്രതിനിധി: രാഹുല്‍ ഗാന്ധി Read More

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

വയനാട് : രാഹുലിനെ വേട്ടയാടുന്നത് ഭരണകൂടത്തിന് മറുപടി പറയാൻ സാധിക്കാത്ത ചോദ്യം ചോദിച്ചതിനാലാണെന്ന് പ്രിയങ്ക. ചോദ്യം ചോദിക്കുന്നത് പാർലമെന്റ് അംഗത്തിന്റെ കടമയാണ്. നിശബ്‌ദിക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ രാഹുൽ ഗാന്ധി ധീരനായി നിൽക്കും. ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ഗൗതം അദാനിയെ സംരക്ഷിക്കാനാണ് എല്ലാ …

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി Read More