കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി 11.04.2023 ന് വയനാട്ടിൽ

കൽപ്പറ്റ: അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി 2023 ഏപ്രിൽ 11ന് കൽപ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഉണ്ടായിരിക്കും. കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിലും സമ്മേളനത്തിലും ഇരുവരും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ …

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി 11.04.2023 ന് വയനാട്ടിൽ Read More

രാജ്ഘട്ട് പ്രതിഷേധത്തിന് അനുമതിയില്ല: വകവയ്ക്കാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. എന്നാല്‍, പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് സത്യഗ്രഹ കേന്ദ്രത്തിലേക്ക് …

രാജ്ഘട്ട് പ്രതിഷേധത്തിന് അനുമതിയില്ല: വകവയ്ക്കാതെ കോണ്‍ഗ്രസ് Read More

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി, നോമിനേഷൻ രീതിയിൽ എതിർപ്പ്

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി …

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി, നോമിനേഷൻ രീതിയിൽ എതിർപ്പ് Read More

ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ പണിപ്പെട്ടു, ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലിറങ്ങി

ബംഗളുരു: ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത് ഏറെ പാടുപെട്ടെന്ന് മകളും ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌ര. ഇഷ്ടമില്ലാതെയാണ് അവര്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ …

ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ പണിപ്പെട്ടു, ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലിറങ്ങി Read More

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷമായിരിക്കും പ്രിയങ്ക ഗാന്ധിയും നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കുക. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.റിപ്പബ്‌ളിക് ദിനത്തില്‍ …

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് Read More

ഭാരത് ജോഡോ യാത്രയില്‍ ഭാഗമാകാന്‍ പ്രിയങ്ക ഗാന്ധിയും

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഭാഗഭാക്കാകാന്‍ സഹോദരിയും ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്രയും. മഹാരാഷ്ട്രയിലെ പദയാത്ര പൂര്‍ത്തിയാക്കി 23/11/2022 മധ്യപ്രദേശിലേക്കു പ്രവേശിക്കുന്ന യാത്രയില്‍ നാളെയാകും പ്രിയങ്ക അണിചേരുന്നത്. ഇതാദ്യമായാണ് പ്രിയങ്ക ഭാരത് …

ഭാരത് ജോഡോ യാത്രയില്‍ ഭാഗമാകാന്‍ പ്രിയങ്ക ഗാന്ധിയും Read More

പ്രിയങ്കയുടെ വിശ്വസ്തന്‍ ശ്രീനിവാസന്‍ കൃഷണയെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച് ഹൈക്കമാന്റ്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യു.ഡി.എഫിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റില്‍ പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തന്റെ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. തൃശൂര്‍ സ്വദേശിയും ബിസ്‌നസുകാരനുമായ ശ്രീനിവാസന്‍ കൃഷ്ണ(57)യുടെ പേരാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. എ.ഐ.സി.സി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണ. എം. ലിജുവിനെ …

പ്രിയങ്കയുടെ വിശ്വസ്തന്‍ ശ്രീനിവാസന്‍ കൃഷണയെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച് ഹൈക്കമാന്റ് Read More

ആകെ പുകഞ്ഞ് കോൺഗ്രസ്സ്: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേയ്ക്കും

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം …

ആകെ പുകഞ്ഞ് കോൺഗ്രസ്സ്: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേയ്ക്കും Read More

അയോധ്യ ഭൂമി കുംഭകോണം: ആളുകളുടെ ഭക്തിവച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

ലക്നൗ: ബി.ജെ.പി. നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അയോധ്യാ ഭൂമി കുംഭകോണ വിവാദത്തില്‍ യു.പി. സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ സംസ്ഥാനം ഭരിക്കുന്ന …

അയോധ്യ ഭൂമി കുംഭകോണം: ആളുകളുടെ ഭക്തിവച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി Read More

ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, മക്കളുടെ ഇന്‍സ്റ്റഗ്രാം വരെ ഹാക്ക് ചെയ്തു: പ്രിയങ്കാ ഗാന്ധി

ലഖ്നൗ: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.ഉത്തര്‍പ്രദേശിലെ ഇ.ഡി.- ആദായ നികുതി വകുപ്പ് റെയ്ഡുകളെ കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തേക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ഫോണ്‍ …

ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, മക്കളുടെ ഇന്‍സ്റ്റഗ്രാം വരെ ഹാക്ക് ചെയ്തു: പ്രിയങ്കാ ഗാന്ധി Read More