മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിവേക് ഒബ്റോയിയുടെ ഭാര്യയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒബ്രോയിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനു ശേഷമാണ് പ്രിയങ്ക …
മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിവേക് ഒബ്റോയിയുടെ ഭാര്യയ്ക്ക് നോട്ടീസ് Read More