പൊതുമേഖലാബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര,ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യഎന്നിവ സ്വകാര്യ വല്‍ക്കരണത്തില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. അതിന്‍റെ നടപടിക്രമങ്ങള്‍ ഏപ്രില്‍ മുതല്‍തന്നെ …
പൊതുമേഖലാബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ Read More