നഴ്സിംഗ് കോളേജ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു
ചവറ: സ്വകാര്യ നഴ്സിംഗ് കോളേജിലെ ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. കോയിവിള മാമ്പുഴ തെക്കേതില്‍ രുഗ്മിണി (58) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ശാരീരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രുഗ്മിണിയെ കരുനാഗപ്പളളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. …
നഴ്സിംഗ് കോളേജ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു Read More