കൊച്ചിക്ക് വീണ്ടും തോല്‍വി
കൊച്ചി: പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് 3-2 നാണു കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 5-15, 15-11, 15-9, 12-15, 14-15. ആറ് …
കൊച്ചിക്ക് വീണ്ടും തോല്‍വി Read More