മണിപ്പൂരിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവശ്യ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു

മണിപ്പൂർ: ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിൽ ജനജീവിതം വീണ്ടും ദുസ്സഹമാക്കി അവശ്യ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു. പെട്രോൾ, അരി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ വസ്തുക്കളുടെ വില കുത്തനെ വർധിച്ച് ഇരട്ടിയിലധികമായി. സംസ്ഥാനത്ത് ലഭിക്കുന്ന സൂപ്പർഫൈൻ അരിചാക്കിന് 900 രൂപയായിരുന്നത് 1,800 …

മണിപ്പൂരിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവശ്യ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു Read More