ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന

കോ​​ട്ട​​യം: രാ​​സ​​വ​​ളം വി​​ല​​യി​​ലെ കു​​തി​​പ്പ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി​​യാ​​യി. നെ​​ല്ല് ഉ​​ള്‍​പ്പെ​​ടെ കൃ​​ഷി​​ക​​ള്‍​ക്ക് വ​​ള​​പ്ര​​യോ​​ഗം ന​​ട​​ത്തേ​​ണ്ട സ​​മ​​യ​​ത്താ​​ണ് വി​​ല​​യി​​ല്‍ വീ​​ണ്ടും കു​​തി​​പ്പ്. ഓ​​രോ ഇ​​നം വ​​ള​​ത്തി​​നും 50 -400 രൂ​​പ​​യു​​ടെ വ​​രെ വ​​ര്‍​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ഉ​​ത്പാ​​ദ​​നം കു​​റ​​ച്ച​​തോ​​ടെ രാ​​സ​​വ​​ളം ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. പൊ​​തു​​മേ​​ഖ​​ലാ​​സ്ഥാ​​പ​​ന​​മാ​​യ …

ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന Read More

കോവിഡ്‌ പ്രതിരോധ സാമഗ്രികളുടെ വില 20 ശതമാനം വരെ വര്‍ദ്ധിപ്പിച്ച്‌ പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. വിവിധ ഇനങ്ങള്‍ക്ക്‌ 20 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചുകൊണ്ടാണ്‌ ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ്‌. 1500 രൂപയായിരുന്ന പള്‍സ്‌ ഓക്‌സി മീറ്ററിന്‌ 1800 രൂപയാണ്‌ പുതുക്കിയവില. പിപിഇ കിറ്റിന്‌ 273 രൂപയില്‍ …

കോവിഡ്‌ പ്രതിരോധ സാമഗ്രികളുടെ വില 20 ശതമാനം വരെ വര്‍ദ്ധിപ്പിച്ച്‌ പുതുക്കി നിശ്ചയിച്ചു Read More