സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില

തിരുവനന്തപുരം : സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. 40 രൂപയായിരുന്ന ഉള്ളിക്ക് വില 80 രൂപയായി. വെളുത്തുള്ളിക്ക് 35 രൂപയാണ്. ചെറുപയറിന് 140 രൂപയും ഉഴുന്നിന് 127 രൂപയുമാണ് നിലവിലെ വില. വെള്ള കടലയുടെ വില 155 രൂപയിലേക്കെത്തി. ജീരകത്തിന് …

സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില Read More

കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു

കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വർധിപ്പിച്ചു. 14 രൂപയുടെ വർധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മേയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂൺ മാസത്തിൽ 4 രൂപ …

കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു Read More

ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍

പാരിസ്: ഇന്ത്യ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍. യൂറോപ്യന്‍ വിപണിയില്‍ വില ടണിന് 435 യൂറോ(ഏകദേശം 35,257 രൂപ) ആയി കുതിച്ചു. ടണ്ണിന് 18,000 രൂപയാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ ഗോതമ്പ് വില. ലോകത്തിന്റെ ഗോതമ്പ് കയറ്റുമതിയുടെ …

ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍ Read More

ബസ് ചാർജ് വർദ്ധന നടപ്പിൽ വരാൻ ഒരാഴ്ച എടുക്കും :ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കണം

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വർധന 2022 ഏപ്രില്‍ 1 മുതൽ നടപ്പിൽ വരുമെന്നായിരുന്നു സൂചന. എന്നാൽ മുതൽ ചാർജ് വർദ്ധന നിലവിൽ . ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാൻ ഒരാഴ്ചയാകും. ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കണം. …

ബസ് ചാർജ് വർദ്ധന നടപ്പിൽ വരാൻ ഒരാഴ്ച എടുക്കും :ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കണം Read More

എണ്ണവില 113 ഡോളറില്‍

വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം എണ്ണവില കുതിച്ചുയര്‍ത്തുന്നു. അസംസ്‌കൃത എണ്ണവില ബാരലിന് 113 ഡോളര്‍വരെ എത്തി.ബ്രന്റ് ഓയിലിന്റെ വില 5.4 ശതമാനം കുതിച്ച് 110.20 ഡോളറിലാണ്. ഒരു ഘട്ടത്തില്‍ 113.02 എന്ന നിലയില്‍വരെ എത്തി. 2014 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണിത്. …

എണ്ണവില 113 ഡോളറില്‍ Read More

ഉയര്‍ന്ന് വിമാന ഇന്ധന വില

ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില (എടിഎഫ്) എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. 8.5 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിലുണ്ടായത്. ഒരു മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയോടെ എടിഎഫ് സര്‍വകാല റെക്കോര്‍ഡില്‍ എത്തി.കിലോലിറ്ററിന് 6743 രൂപയാണ് വര്‍ധിച്ചത്. 86,038 രൂപയാണ് നിലവിലെ വില . 2008 ഓഗസ്റ്റില്‍ …

ഉയര്‍ന്ന് വിമാന ഇന്ധന വില Read More

സംസ്ഥാനത്ത്‌ പച്ചക്കറി വിലക്കയറ്റം : സര്‍ക്കാരിന്റെ ഇടപെടല്‍ ഫലംകണ്ടില്ല.

തിരുവനന്തപുരം : ഒരു ചെറിയ ഇടവേളക്കുശേഷം സംസ്ഥാനത്ത്‌ പച്ചക്കറിവില വീണ്ടും വര്‍ദ്ധിച്ചു. പൊതുമാര്‍ക്കറ്റിലും, മൊത്തവിപണിയിലും ഇരട്ടിയോളമാണ്‌ വില വര്‍ദ്ധിച്ചിരിക്കുന്നത്‌. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും മൊത്ത വിപണിയില്‍ പച്ചക്കറിക്ഷാമം മൂലമാണ് വില വര്‍ദ്ധനവെന്നാണ്‌ അധികൃതരുടെ വിശദീകരണം. പച്ചക്കറി വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം …

സംസ്ഥാനത്ത്‌ പച്ചക്കറി വിലക്കയറ്റം : സര്‍ക്കാരിന്റെ ഇടപെടല്‍ ഫലംകണ്ടില്ല. Read More

ഇന്ധന വില വർധനവിൽ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിമാർ

രാജ്യത്ത് തുടർച്ചയായി വർധിച്ചു വരുന്ന ഇന്ധന വിലയിൽ കേന്ദ്രസർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗസ്. തൃണമൂൽ കോൺഗ്രസ് എംപി മാർ 19/07/2021 തിങ്കളാഴ്ച സൈക്കിളിൽ പാർലമെന്റിൽ എത്തിയാണ് പ്രധിഷേധം അറിയിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനത്തിനെത്തിയ എംപിമാരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. …

ഇന്ധന വില വർധനവിൽ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിമാർ Read More

ഇരുട്ടടി തുടരുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നൽകണം. കൊച്ചിയിൽ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന് …

ഇരുട്ടടി തുടരുന്നു Read More

ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില 04/07/2021 ഞായറാഴ്ചയും കൂടി

രാജ്യത്ത് ഇന്ധന വില 04/07/2021 ഞായറാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിച്ചത്. കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് 04/07/2021 ഞായറാഴ്ചത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 101.49 …

ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില 04/07/2021 ഞായറാഴ്ചയും കൂടി Read More