ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക്: ഉത്തരവ് മരവിപ്പിച്ച് എസ്ബിഐ
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് എസ്ബിഐ മരവിപ്പിച്ചു. പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ അറിയിച്ചു.മൂന്നു മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ …
ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക്: ഉത്തരവ് മരവിപ്പിച്ച് എസ്ബിഐ Read More