കേരളത്തിൽ മുണ്ടിനീർ രോഗം വ്യാപിക്കുന്നു
പാലക്കാട് : ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ കേരളത്തിൽ മുണ്ടിനീർ (മംമ്സ്) ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പൊതുവെ കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം വളരെ പെട്ടെന്ന് പകരുന്നതാണ്. രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്‌താൽ സ്രവങ്ങൾ …
കേരളത്തിൽ മുണ്ടിനീർ രോഗം വ്യാപിക്കുന്നു Read More