പ്രതി പൂവൻകോഴി; ഇനിയുള്ള യാത്ര അന്യഭാഷയിലേക്ക്
കൊച്ചി: മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതി പൂവൻകോഴി അന്യഭാഷ റീമേക്കുകൾ വിറ്റുപോയി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ ബോണി കപൂർ പ്രൊഡക്‌ഷൻസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഹൗ ഓൾഡ് …
പ്രതി പൂവൻകോഴി; ഇനിയുള്ള യാത്ര അന്യഭാഷയിലേക്ക് Read More