ഡി. വിനയചന്ദ്രന്‍ പുരസ്‌കാരം കെ. ജയകുമാറിനും കെ.ആര്‍. അജയനും

തിരുവനന്തപുരം: കവി ഡി. വിനയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി വിനയചന്ദ്രന്‍ പൊയട്രി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ. ജയകുമാറിന്. യാത്രാവിവരണത്തിനുള്ള അവാര്‍ഡ് കഥാകൃത്തും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ.ആര്‍. അജയന്റെ ‘ആരോഹണം ഹിമാലയം’ എന്ന കൃതിക്കാണ്.അവാര്‍ഡ് കമ്മിറ്റി ചെയമാന്‍ ഡോ. ഇന്ദ്രബാബുവും …

ഡി. വിനയചന്ദ്രന്‍ പുരസ്‌കാരം കെ. ജയകുമാറിനും കെ.ആര്‍. അജയനും Read More

ജി.ബി.ജി. നിക്ഷേപത്തട്ടിപ്പ്: വിനോദ്കുമാര്‍ സിനിമ എടുക്കാമെന്നുപറഞ്ഞും തട്ടിപ്പ് നടത്തി

കാസര്‍ഗോഡ്: 800 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പുകേസില്‍ പ്രതിയായ ജി.ബി.ജി. ചെയര്‍മാന്‍ വിനോദ്കുമാര്‍ സിനിമയെടുക്കാമെന്നു പറഞ്ഞും തട്ടിപ്പ് നടത്തിയതായി ആരോപണം. സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ ഒരു കുട്ടിക്ക് വീട് എന്ന ആശയവുമായി കൂട്ടുകാരിക്ക് ഒരു വീട് എന്ന സിനിമ എടുക്കാനാണു പദ്ധതിയിട്ടത്. ജി.ബി.ജി …

ജി.ബി.ജി. നിക്ഷേപത്തട്ടിപ്പ്: വിനോദ്കുമാര്‍ സിനിമ എടുക്കാമെന്നുപറഞ്ഞും തട്ടിപ്പ് നടത്തി Read More

ജി.ബി.ജി. നിധി ചെയര്‍മാന്‍ വിനോദ കുമാര്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ കുണ്ടംകുഴി ജി.ബി.ജി. നിധി ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ്കുമാറിനെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11 മണിക്ക് വിനോദ്കുമാറും ഡയറക്ടര്‍മാരും ജി.ബി.ജിക്കെതിരേയുള്ള കേസ് സംബന്ധിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കാസര്‍ഗോഡ് പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം …

ജി.ബി.ജി. നിധി ചെയര്‍മാന്‍ വിനോദ കുമാര്‍ കസ്റ്റഡിയില്‍ Read More

എന്റെ കേരളം മേള, വായനപക്ഷാചരണം: പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.  എന്റെ കേരളം പ്രദര്‍ശന വിപണനമേളയും വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച …

എന്റെ കേരളം മേള, വായനപക്ഷാചരണം: പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു Read More

എന്റെ കേരളം മേള: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു

എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താചിത്രം: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിനിയ ബാബു, റിപ്പോര്‍ട്ടര്‍, കേരള കൗമുദി, പത്തനംതിട്ട. മികച്ച ദൃശ്യമാധ്യമ …

എന്റെ കേരളം മേള: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു Read More

വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ജില്ലാതല വിതരണവും ഏപ്രിൽ 21 രാവിലെ 10ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ മന്ത്രി ആന്റണി രാജു നിർവഹിക്കും.

വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം Read More

മലപ്പുറം: മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടത്തിന് മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും

മലപ്പുറം: കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി നടക്കുന്ന പ്രത്യേക ഇമ്മ്യൂണൈസേഷന്‍ പരിപാടി മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടത്തിന് ജില്ലയില്‍ മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളുടെയും പരിധിയിലുള്ള രണ്ട് വയസില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തതും ഭാഗികമായി …

മലപ്പുറം: മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടത്തിന് മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും Read More

ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് വിതരണം ഡിസംബർ 06ന്

പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോർട്ടുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡുകൾ ഡിസംബർ 06ന് വിതരണം ചെയ്യും. വൈകിട്ട് അഞ്ചിനു തൃശൂർ പ്രസ് ക്ലബ്ബിൽ മന്ത്രി കെ. രാധാകൃഷ്ണൻ വിതരണം നിർവഹിക്കും. പി. ബാലചന്ദ്രൻ …

ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് വിതരണം ഡിസംബർ 06ന് Read More

മലപ്പുറം: ബാലാവകാശ വാരാഘോഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല

മലപ്പുറം: ബാലാവകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 18ന് രാവിലെ 10.30ന് ‘ബാലസംരക്ഷണം മാധ്യമപ്രവര്‍ത്തകരുടെ പങ്ക്’ എന്ന വിഷയത്തില്‍ മലപ്പുറം പ്രസ് ക്ലബില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ നിയമ  സേവന അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ …

മലപ്പുറം: ബാലാവകാശ വാരാഘോഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല Read More

തീ യിലൂടെ പട്ടാമ്പി എം എൽ എ സിനിമയിലേക്ക്

തിരുവനന്തപുരം : വസന്തത്തിന്റെ കനൽവഴികൾ എന്ന ചിത്രത്തിലെ സംവിധായകനായ അനിൽ വി നാഗേന്ദ്രൻ ഒരുക്കുന്ന തീ എന്ന ചിത്രത്തിലൂടെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ സിനിമയിൽ നായകാനായെത്തുന്നു. ഒരു പത്രപ്രവർത്തകനായിട്ടാണ് എംഎൽഎയായ മുഹ്സിൻ ഈ ചിത്രത്തിൽ എത്തുന്നത്. ഷൂട്ടിങ് പൂർത്തിയായ സിനിമയുടെ …

തീ യിലൂടെ പട്ടാമ്പി എം എൽ എ സിനിമയിലേക്ക് Read More