പത്തനംതിട്ട: ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്പ്

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ആബ്സന്റീസ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ടി) വിഭാഗത്തിലുള്ള ആളുകളുടെ വോട്ടര്‍പട്ടിക എല്ലാ നിയോജകമണ്ഡലങ്ങളിലെയും ബൂത്തടിസ്ഥാനത്തില്‍ ബി.എല്‍.ഒമാര്‍ വഴി തയാറാക്കിയിരുന്നു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇരട്ടവോട്ടുളള ആളുകളുടെ ലിസ്റ്റ് …

പത്തനംതിട്ട: ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്പ് Read More

കൊല്ലം: ബ്രയില്‍ ലിപി ഡമ്മി ബാലറ്റ് ലഭ്യമാക്കും

കൊല്ലം: കാഴ്ച പരിമിതിയുള്ള സമ്മതിദായകര്‍ക്ക് പരസഹായം കൂടാതെ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് ഓരോ പോളിംഗ് ബൂത്തിലും ബ്രയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ലഭ്യമാക്കും. പ്രിസൈഡിംഗ് ഓഫീസര്‍ കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് അവ വായിച്ച് നോക്കുന്നതിനായി നല്‍കേണ്ടതും ശേഷം വോട്ടര്‍മാര്‍ പരസഹായം കൂടാതെ …

കൊല്ലം: ബ്രയില്‍ ലിപി ഡമ്മി ബാലറ്റ് ലഭ്യമാക്കും Read More

തിരുവനന്തപുരം: കള്ളവോട്ട് തടയാൻ കർശന മാർഗനിർദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപ്പട്ടികയിൽ പേരുകൾ ആവർത്തിച്ചിട്ടുള്ളതായ പരാതികളുയർന്ന സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ വിശദ മാർഗനിർദേശങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാർക്ക് നൽകി. വോട്ടർപ്പട്ടിക സംബന്ധിച്ച പരാതികളിൽ ജില്ലാ കളക്ടർമാർ …

തിരുവനന്തപുരം: കള്ളവോട്ട് തടയാൻ കർശന മാർഗനിർദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ Read More

നിയമസഭ തിരഞ്ഞെടുപ്പ്: മുന്‍പത്തെ പരിശീലനത്തിൽ പങ്കെടുക്കാത്തവര്‍ മാർച്ച് 18ന് നിര്‍ബന്ധമായും പങ്കെടുക്കണം

ആലപ്പുഴ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  മാർച്ച് 15,16,17 തീയതികളിൽ നടത്തിയ പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സാധിക്കാത്ത ഉദ്യോഗസ്ഥർക്കായി മാർച്ച് 18 രാവിലെ 10ന് പോസ്റ്റിങ് ഓർഡറിൽ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ വച്ച് ക്ലാസുകൾ …

നിയമസഭ തിരഞ്ഞെടുപ്പ്: മുന്‍പത്തെ പരിശീലനത്തിൽ പങ്കെടുക്കാത്തവര്‍ മാർച്ച് 18ന് നിര്‍ബന്ധമായും പങ്കെടുക്കണം Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ റിസര്‍വ് ഉള്‍പ്പടെ പതിനാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥര്‍

ആലപ്പുഴ : ജില്ലയിലെ പോളിങ് ബൂത്തുകളിൽ നിയോഗിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ഒൻപത് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പടെ പതിനാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 3480 പ്രിസൈഡിംഗ് ഓഫീസർമാരും 3480 ഫസ്റ്റ് പോളിങ് ഓഫീസർമാരും ഉള്‍പ്പെടുന്നു. കൂടാതെ സെക്കൻഡ് പോളിങ് …

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ റിസര്‍വ് ഉള്‍പ്പടെ പതിനാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥര്‍ Read More

കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 7.12.2020 തിങ്കളാഴ്ച

കണ്ണൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള നിയമന ഉത്തരവ് ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം 7.12.2020 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് അതത് ബ്ലോക്ക് കേന്ദ്രങ്ങളിലും കോര്‍പറേഷന്‍, …

കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 7.12.2020 തിങ്കളാഴ്ച Read More