കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​ർ ഫെബ്രുവരി 9 ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാടിന് സമർപ്പിക്കും

കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (സി​​​സി​​​ആ​​​ര്‍​സി) കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യം ഫെബ്രുവരി 9ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാ​​​ടി​​​ന് സ​​​മ​​​ര്‍​പ്പി​​​ക്കും. വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍, …

കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​ർ ഫെബ്രുവരി 9 ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാടിന് സമർപ്പിക്കും Read More

വഖഫ് നിയമഭേദഗതി : ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് മെയ് 20 ന് പരിഗണിക്കും. വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിലാണ് സുപ്രീംകോടതി നാളെ വാദം കേള്‍ക്കുന്നത്.വഖഫ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം …

വഖഫ് നിയമഭേദഗതി : ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും Read More

കരുണയുടെ കൈയൊപ്പ് :. കാരുണ്യദിനം ആചരിക്കാൻ ഒരുങ്ങി കേരളാകോൺ​ഗ്രസ് എം

കോട്ടയം: കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ കേരള കോണ്‍ഗ്രസ് എം സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം 2025 ജനുവരി 29 ന് രാവിലെ 11ന് തിരുവനന്തപുരം ശ്രീചിത്രഹോമില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ …

കരുണയുടെ കൈയൊപ്പ് :. കാരുണ്യദിനം ആചരിക്കാൻ ഒരുങ്ങി കേരളാകോൺ​ഗ്രസ് എം Read More