രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായി

ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായി. എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പടെയുള്ള എട്ട് പേരാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. വോട്ടെടുപ്പ് 18/07/22 രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. …

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായി Read More

രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സിന്‍ഹയുടെ സുരക്ഷാ ചുമതല ഇനിമുതല്‍ സി.ആര്‍.പി.എഫായിരിക്കും വഹിക്കുക. എട്ടു മുതില്‍ പത്തു വരെ കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സിന്‍ഹയെ അനുഗമിക്കും. …

രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുർമു ജൂൺ 24 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിൻറെ പേര് നിർദ്ദേശിക്കുക.ബിജെപി അധ്യക്ഷൻ ജെ പി …

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുർമു ജൂൺ 24 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി. അധ്യക്ഷനുമായ ശരദ് പവാര്‍ മത്സരിക്കാന്‍ സാധ്യത.രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി ഭരണപക്ഷം ആരെയാകും നിര്‍ദേശിക്കുകയെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശരദ് പവാറിനെ ചുറ്റിപ്പറ്റി ചര്‍ച്ച സജീവമാക്കിയത്. അടുത്ത …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത Read More