രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായി
റിപ്പോര്‍ട്ട്

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായി

By ന്യൂസ് ഡെസ്ക് July 18, 2022
ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായി. എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പടെയുള്ള എട്ട് പേരാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. വോട്ടെടുപ്പ് 18/07/22 രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്....
Read full story
ന്യൂഡല്‍ഹി: സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സിന്‍ഹയുടെ സുരക്ഷാ ചുമതല ഇനിമുതല്‍ സി.ആര്‍.പി.എഫായിരിക്കും വഹിക്കുക. എട്ടു മുതില്‍ പത്തു വരെ കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സിന്‍ഹയെ അനുഗമിക്കും....
Read full story
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിൻറെ പേര് നിർദ്ദേശിക്കുക.ബിജെപി അധ്യക്ഷൻ ജെ പി...
Read full story
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി. അധ്യക്ഷനുമായ ശരദ് പവാര്‍ മത്സരിക്കാന്‍ സാധ്യത.രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി ഭരണപക്ഷം ആരെയാകും നിര്‍ദേശിക്കുകയെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശരദ് പവാറിനെ ചുറ്റിപ്പറ്റി ചര്‍ച്ച സജീവമാക്കിയത്. അടുത്ത...
Read full story